Question: ഫെബ്രുവരി 1, 2008 ഒരു ബുധനാഴ്ച ആണെങ്കില്‍, മാര്‍ച്ച് 4, 2008 ഏതു ദിവസം ആയിരിക്കും
A. ശനിയാഴ്ച
B. ഞായറാഴ്ച
C. ബുധനാഴ്ച
D. തിങ്കളാഴ്ച
Similar Questions
ഒരു പേനയുടെയും ഒരു പുസ്തകത്തിന്റെയും വിലകള്‍ 3 :5 എന്ന അംശബന്ധത്തിലാണ്. പുസ്തകത്തിന് പേനയെക്കാള്‍ 12 രൂപ കൂടുതലാണ്. എങ്കില്‍ പേനക്കും പുസ്തകത്തിനും കൂടി ആകെ വിലയെത്ര
A. 18
B. 48
C. 30
D. 72
ഒരു ക്ലോക്കിൽ മണിക്കൂർ സൂചി 4 മണിക്കൂർ കൊണ്ടു സഞ്ചരിക്കുന്ന ഡിഗ്രി അളവ് എത്താൻ മിനിറ്റ് സൂചിക്ക് എത്ര സമയം വേണം